Sunday, November 25, 2007

വൃശ്ചിക കാറ്റ് എന്താണ്‌ ?

ഒരു കേരള ഭൗമ ശാസ്ത്ര ചോദ്യം

വൃശ്ചിക കാറ്റ് എന്താണ്‌ ?

അത്‌ എങ്ങനെ ഉണ്ടാവുന്നു?

3 comments:

  1. അതെയ്‌, ഒരു പഹയന്‍ വൃശ്ചികമാസത്തില്‍ വടക്കേപുറത്തിരുന്ന് തെക്കോട്ട്‌ നോക്കി വെറുതെ ഊതണതാണ്‌. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വൃശ്ചിക മാസത്തിലായതുകൊണ്ട്‌, അതിനെ വൃശ്ചിക കാറ്റെന്നു വിളിക്കുന്നു.

    ReplyDelete
  2. വൃശ്ചികക്കാറ്റ്‌ വഴിമാറി വീശും. വിശ്വസിക്കാന്‍ കൊള്ളാത്തവന്‍.

    :)

    ReplyDelete