tag:blogger.com,1999:blog-8606088.post9026921585396759583..comments2023-11-02T11:22:35.113+03:00Comments on My cyber diary: പേപ്പാറയില്‍ കല്ലാന - അപൂര്‍വ ഇനത്തില്‍ പെട്ട ചെറിയ ആനmonuhttp://www.blogger.com/profile/07985955608973331707noreply@blogger.comBlogger5125tag:blogger.com,1999:blog-8606088.post-73650954524761095712008-02-05T21:05:00.000+03:002008-02-05T21:05:00.000+03:002005ല്‍ സാലി പാലോടും മല്ലന് കാണിയും ഈ ആനയെ കണ്ടതാ...2005ല്‍ സാലി പാലോടും മല്ലന് കാണിയും ഈ ആനയെ കണ്ടതായി പറഞിരുന്നു. അന്നത്തെ പടമാണിത്. ഇങനെ യൊരു ആന ഇല്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. എങ്കിലും അവര്‍ ഒരു കമ്മിറ്റിയെ വച്ചു. അവരുടെ റിപ്പോര്‍ട്ടും കല്ലാന് ഇല്ലെന്നായിരുന്നു.ആദിവാസികളുടെ വെറും വിശ്വാസം മാത്രമാണിതെന്നായിരുന്നു അവര്‍ പറഞത്. പിന്നെ കല്ലാനയെക്കുറിച്ച് ഒന്നും കേട്ടില്ല.<BR/>കല്ലാനയെ കണ്ടുവെന്ന വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് ഇങ്ങനെ” കല്ലാനയുണ്ടേ’ കണ്ടേ”ഷാജുദീന്‍https://www.blogger.com/profile/08657928142483118706noreply@blogger.comtag:blogger.com,1999:blog-8606088.post-46121118989373158452008-02-05T08:48:00.000+03:002008-02-05T08:48:00.000+03:00:)Puthiya Arivu!:)<BR/><BR/>Puthiya Arivu!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-8606088.post-20234293732262299522008-02-04T15:00:00.000+03:002008-02-04T15:00:00.000+03:00മാസങ്ങള്‍ക്ക് മുമ്പ് മലയാള മനോരമ പത്രത്തിലും ഈ വ...മാസങ്ങള്‍ക്ക് മുമ്പ് മലയാള മനോരമ പത്രത്തിലും ഈ വാര്‍ത്ത വന്നിട്ടുണ്ടായിരുന്നു...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8606088.post-48715729595821651412008-02-04T13:33:00.000+03:002008-02-04T13:33:00.000+03:00മലയാളബ്ലോഗിലാദ്യമായി, ആത്മകഥാംശമുള്ള നോവല്‍. സന്ദര...മലയാളബ്ലോഗിലാദ്യമായി, ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക<BR/>www.rathisukam.blogspot.comrathisukamhttps://www.blogger.com/profile/07581256549840220089noreply@blogger.comtag:blogger.com,1999:blog-8606088.post-60163314862133258292008-02-04T13:15:00.000+03:002008-02-04T13:15:00.000+03:00ഒരു പക്ഷേ ചെറിയ മോഴയാനയായിരിക്കും കല്ലാന എന്നു പറയ...ഒരു പക്ഷേ ചെറിയ മോഴയാനയായിരിക്കും കല്ലാന എന്നു പറയുന്നത്. ജനിതകമായി കാര്യമായ വ്യത്യാസമില്ലെങ്കില്‍ പിന്നെ എന്തിനാണൊരു അപൂര്‍വ്വത സൃഷ്ടിച്ചെടുക്കുന്നത് ?asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com