Saturday, April 26, 2008
ഐ പി എല് ബോളിവുഡ് സിനിമ
ബോളിവുഡ് സിനിമകലേ പോലേ ആണ് ഐ പി എല് എന്ന് ചിലര് പറഞ്ഞപ്പോള് ഞാന് വിശ്വസിച്ചില്ല.. ഇപ്പൊ മനസ്സില് ആയി അതു സത്യം ആണെന്നു... ബോളിവുഡ് സിനിമകളില് ഉള്ള എല്ലാ ചേരുവകളും ഇപ്പൊ ഐ പി എല എന്നാ മസാല സിനിമയില് ഉണ്ട്. ..
മ്യൂസിക് -- കളി തുടങ്ങും മുന്പുള്ള പട്ടുകരുടെയ് പ്രകടെനം
സെക്സ് / ഡാന്സ് -- ചീര് ലീടെര്സ്
ദൈല്ഗ് -- കംമെന്ടരി
അടി എടി -- ശ്രീശാന്ത് , ഭാജി സംഭവം
ഇനി എന്തിന്റെയ് കൊരവന് ഒള്ളത് ?
ജയി ജയി ഐ പി എല
-------------------------------------------------------------------------
തിരകിട്ടു പോസ്റ്റ് ചെയ്തത് കാരണം ഒരുപാട് സ്പെല്ലിംഗ് മിസ്ടകെസ് ഉണ്ട്..അതു പിന്നേ ശേരിയാക്കാം
Monday, April 21, 2008
പ്രവാസി ... ഗള്ഫുകാരന് ......ചില സത്യങ്ങള് .....
Subscribe to:
Posts (Atom)