ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം കൊണ്ടായിടിരുന്നത്. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ. കുട്ടികളുടെ ഓണം
ഇതു വരെ ഞാന്‍ ആഘോഷിക്കാത്ത ഒരു ഓണം ... പിള്ളേരോണം.... :O
അല്ലാ ...അപ്പൊ ഓണം അടുത്ത് വരുന്നു അല്ലേ ?.... :)
പൂവിളി പൂവിളി ...പൊന്നോണം വന്നേ .....
പിള്ളേരോണം.. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ പിന്നേ ഇവിടെയും