Saturday, September 26, 2009

Monday, August 17, 2009

ജോസ്‌ തെറ്റയില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.



ശ്രീ ജോസ്‌ തെറ്റയില്‍ വിഎസ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

ചിങ്ങം ഒന്നിലെ മന്ത്രിസഭാ പ്രവേശനം തെറ്റയിലിന്‌ പിറാന്നാള്‍ സമ്മാനം കൂടിയായി.

ശ്രീ ജോസ് തെറ്റയിലിനു എല്ലാ വിധ ആശംസകളം നേരുന്നു ....