വല്ലപൊഴും എന്തെങ്കിലും എഴുതിയില്ലെല്‍ ബ്ലൊഗ് പൊടി പിടിചു കെടകും അതൊകൊണ്ടാ ഇന്നു എന്തെലും എഴുതാം എന്നു കരുതിയതു ...
എന്തു എഴുതും ?? എങ്ങനെ എഴുതും ?
എനിയ്കാണെല്‍ ഇപ്പൊ ഒന്നും എഴുതാന്‍ ഉള്ള മൂടില്ല.. ഏം ടി വസുദെവന്‍ നയര്‍ അണെന്നു തൊന്നുനു ഒരിക്കല്‍ പറഞ്ഞതു "വലിയ വലിയ എഴുതുകാര്‍ക്ക് , കഥയും കവിതയും ഒക്കെ എഴുതി കഴിയുമ്പൊള്‍ ഒരു പ്രെസവം കഴിഞ്ഞ പൊലെ അണത്രെ ...
ഈ കഥയും കവിതയും എഴുതുന്നതു ഇത്രകു പാടുള്ള പണിയാണൊ ? ദൈവത്തിനു അറിയാം ...
ചിലരുടെ നൊവലും കവിതയും എല്ലം വായിചാല്‍ വായികുന്നവനാകും പ്രെസവ വേദനയെക്കാള്‍ വലിയ വേദന തൊന്നുക ...
നൂറു ശതമനം സക്ഷരത കൊണ്ടു വന്ന ഒരു കൊഴപ്പം ... ഒള്ള ജെനങ്ങളില്‍ 75% ശതമാനം എഴുത്തുകാരും ബാക്കി ഒക്കെ വായനക്കാരും ..
കലികാലം ........
അതുകൊണ്ട് ഒരിക്കലും ആരെയും സാഹിത്യം എഴുതി വേദനിപ്പികില്ലെനു ഞാന്‍ തീരുമാനിചൂ
ഛെ. മോനൂ, നമ്മുടെ ശത്രുക്കളെപ്പറ്റിക്കാന്‍ ഇതിലും വല്യ മാര്‍ഗം ഇല്ല. മനസ്സില്‍ തോന്നിയതൊക്കെ എഴുതിപ്പിടിപ്പിക്കുക, അവരോട് വായിക്കാന്‍ പറയുക. എന്റെ ഐഡിയ എങ്ങനെ?
ReplyDeleteathu seri ...
ReplyDeleteappo athanu su njangalodu blog vayikkan paryaney :((
എന്താ മോനൂ, എം.ടി യുടെ ഒക്കെ നിലവാരത്തില്‍ വിശ്വസാഹിത്യം എഴുതിയാലേ ആളുകള്‍ വായിക്കൂ എന്നാണോ? തന്നെക്കൊണ്ടാകുന്ന രിിതിയില്‍ ബഹറിനിലെ വിശേഷങ്ങള്‍ ഒന്നുമില്ലേ എഴുതാന്‍? ...
ReplyDelete@ kalesh
ReplyDeleteezuthunathil kozapam illa ..pakshey njan ezuthi kazinjal athintey prathikaranm alpam mosham avananu sadhyatha ...
ennalum sremmikam
എന്തായാലും എഴുതിയാലല്ലേ വായിക്കാനാവൂ?
ReplyDeleteശ്രമിക്കൂ.
സു ഇവിടെ വന്നെങ്കിലും മനസ് തുറന്നല്ലോ!!!
:)