Tuesday, August 02, 2005

കട്ടക്കയം ക്രൈസ്തവ കാളിദാസന്‍

"പൊട്ടകുളത്തില് ‍ പുളവന്‍ ഫണീന്ദ്രന്‍
കാട്ടാളരില്‍ കാപ്പിരി കാമധെവന്‍
തട്ടിന്‍ പുറത്തെലി മ്രുഗാദി രാജന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍"


എന്തയലും സാറാ ജോസഫ്‌ , സക്കറിയ, അരുന്ധതി റോയ്‌, ചെമ്മനം ചാക്കൊ ഒക്കെ ഒള്ളതു നന്നായീ ......ഇല്ലെങ്കില്‍ ഈ പാട്ടിനു ഇപ്പൊഴും പ്രെസക്തി ഉണ്ടായെനെ

8 comments:

  1. കൊള്ളാം മോനൂ... :)
    ബഹറിനിലാരാ.....?

    ReplyDelete
  2. in Bahrain ..who else other than me ... :)

    ReplyDelete
  3. മോനൂ, വല്ലാത്ത സ്പെല്ലിങ് മിസ്റ്റേക്! അതു ശ്രദ്ധിക്കൂ.ഫണീന്ദ്രൻ‌, കാമദേവൻ, തട്ടിൻ പുറത്തെലി മൃഗാധിരാജൻ. കട്ടക്കയത്തേക്കാൾ കേമന്മാരാണിവർ എന്നാണോ പറയുന്നത്?!!-സു-

    ReplyDelete
  4. ഇഷ്ടമായി കുട്ടാ.
    (സത്യത്തിൽ വളരെ ഇഷ്ടമായി എന്നൊക്കെ പറയണമെന്നുണ്ട്. ഭീകരവാദികൾ നാടുകാണാനിറങ്ങിയതിനാൽ അതിനു മുതിർന്നില്ല)

    ReplyDelete
  5. @ ശു

    :)

    chillu aksram eniku type cheyyna pattanilla .. ex L of eval ... N of evan

    any idea to do that ???

    am using varamozi editor

    @anil

    Beekaravadikalooo :O

    @ibru

    :)

    ReplyDelete
  6. ചുള്ളാ, ചില്ലില്ലാണ്ട് കഴിച്ചുകൂട്ടാന്നു കരുത്യോ? നിന്റെ കൈയ്യിലുണ്ടോടോ പുതിയ വരമൊഴി, ഇല്ലെങ്കി വേഗം പോയൊന്നു വാങ്ങെടോ, geant-ലും കിട്ടുംന്നു് പറയണ കേട്ടു.

    ReplyDelete