Wednesday, August 17, 2005

ഇന്നു ചിങ്ങം ഒന്ന് .......

മലയാള മാസങ്ങൾ ഏതൊക്കെ എന്നു അറിയാത്ത എന്നെ പൊലെ ഒള്ളവർക്കു വേണ്ടി......

1. ചിങ്ങം
2. കന്നി
3. തുലാം
4. വൃഷ്ചികം
5. ധനു
6. മകരം
7. കുംഭം
8. മീനം
9. മെടം
10. ഇടവം
11. മിധുനം
12. കർകിടകം

4 comments:

  1. ൧. മേടം
    ൨. ഇടവം
    ൩. മിഥുനം
    ൪. കർക്കിടകം
    ൫. ചിങ്ങം
    ൬. കന്നി
    ൭. തുലാം
    ൮. വൃശ്ചികം
    ൯. ധനു
    ൧൦. മകരം
    ൧൧. കുംഭം
    ൧൨. മീനം

    ഇങ്ങിനെയായിരുന്നു എനിക്ക് ശീലം; പിന്നീടെപ്പോഴാണ് ചിങ്ങം ഒന്ന് കേറി വന്ന് പുതുവത്സരദിനമായത്? സുനിലും ഇതേ സംശയം മറ്റൊരു ബ്ലോഗിൽ ചോദിച്ചു കണ്ടു...

    ReplyDelete
    Replies
    1. കേരളത്തില്‍ എല്ലായിടത്തും ചിങ്ങം ഒന്ന് ആണ്ടുപിറപ്പായി കണക്കാക്കപ്പെട്ടിരുന്നില്ല പണ്ട്. തെക്കന്‍ കേരളത്തില്‍ ചിങ്ങം ഒന്നും മലബാറില്‍ കന്നി ഒന്നുമാണ് കൊല്ലവര്‍ഷാരംഭമായി കണക്കാക്കപ്പെട്ടിരുന്നത്. കാലക്രമത്തിലാണ് ഇതിനു മാറ്റം വന്നത്. ചിങ്ങം ഒന്ന് ആണ്ടുപിറപ്പായി കണക്കാക്കിക്കൊണ്ടുള്ള സംവിധാനം ശങ്കരാചാര്യ സ്വാമികളാണ് വ്യവസ്ഥ ചെയ്തതത്രേ. ചില ധാരണപ്പിശകു മൂലമാണത്രേ ആണ്ടുപിറപ്പ് സംബന്ധിച്ചു വ്യത്യാസം വന്നത്.
      https://m.facebook.com/changathikoottam.in/posts/701602469868296

      Delete
  2. ഈശ്വരാ...ഇവിടേം കൺഫ്യൂഷൻ തുടങ്ങിയോ?

    ReplyDelete
  3. പണ്ടൊക്കെ വർഷത്തിൽ രണ്ടു തവണ അഛൻ കലണ്ടർ വാങ്ങിക്കൊണ്ടുവരുമായിരുന്നു; ജനുവരിയും ചിങ്ങവും പിറക്കുന്നതിനുമുമ്പ്. മലയാളം കലണ്ടർ വാങ്ങുന്നതിനൊപ്പം ആ വർഷത്തെ പഞ്ചാംഗവും വാങ്ങും. കലണ്ടർ ചിങ്ങം, കന്നി ക്രമത്തിൽ തന്നെയാണ് മലയാളം കലണ്ടറും പഞ്ചാംഗവും.

    മേടം, ഇടവം ക്രമം എനിക്കെന്തായാലും അന്യം.
    വിക്കിവിക്കി വിക്കിപിടിയ പറയുന്നതും അങ്ങനെ.
    http://en.wikipedia.org/wiki/Malayalam_calendar

    ReplyDelete