ഇന്ന് രാവിലെ ഉം അല ഹസ്സം palimra cold store നു അടുത്ത് കണ്ട പോസ്റ്റര്‍ ...
ബഹറിനില്‍ ഒരു കേരള രാഷ്ട്രീയ പോസ്റ്റര് കണ്ടപ്പോള്‍ ഞാന്‍ അത് എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.
ചിത്രം താഴെ

പോസ്റ്റര്‍ കണ്ടപ്പോള്‍ അതിലെ രാഷ്തൃയെതെക്കള്‍ ഉപരിയായി വന്ന ചില ചിന്തകള്‍ ..
- നടക്കുന്ന ഒരു കാര്യങ്ങളും ചൂടോടെയ് ഇവടെ അറിയുന്നു...( കാരണം ഏഷ്യനെറ്റ് , മനോരമ .... 10 വര്ഷം മുന്‍പ് ഞാന്‍ വന്നപ്പോള്‍ ആകെ ഒള്ളത് വൈകുനേരം കിട്ടുന്ന മാതൃഭൂമി )
- പോസ്റ്റര്‍ ഒട്ടികണമെങ്കില്‍ ഇവിടെ എത്ര മലയാളികള്‍ കാണും? ...(മനാമയില്‍ മലയാളത്തില്‍ ഉള്ള ട്രാഫിക് അറിയിപ്പുകള്‍ കണ്ടത് ഓര്മ വരുന്നു)
- പ്രവാസി ആണെങ്കിലും രാഷ്ട്രീയം ചോരയില്‍ നിന്നും ഒരിക്കലും പോവില്ല ...
- ബഹ്‌റൈന്‍ ആണെങ്കിലും ബ്രിട്ടന്‍ ആണെങ്കിലും മലയാളിയുടെ പോസ്റ്റര്‍ സ്വോഭവം മാറ്റാന്‍ അല്പം ബുദ്ധിമുട്ടാണ് .
i wish i could get one word.. mr absconding.. where are u ??? been ages man write back..
ReplyDeletemisses
diva
വി എസ് ഞങ്ങടെ നേതാവ്
ReplyDeleteലക്ഷം ലക്ഷം പിന്നാലെ
ധീരതയോടെ നയിച്ചോളു.....
sathyam
ReplyDelete:) hehe. interesting observation!
ReplyDeletekidilam !!!
ReplyDelete