Monday, August 27, 2007

........ ഓണശംസകള്‍ ........... (Onam Wishes)


“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല”

English translation of the above song is something like below

"When Maveli, our King, ruled the land,
All the people were as One.
And people live joyful and merry;
They were all free from harm.
There was neither anxiety nor sickness,
Death of the children were never even heard of,
There were no lies,
There is neither theft nor deceit,
And no one is false in speech either.
Measures and weights were right;
No one cheated or wronged their neighbor.
When Maveli, our King, ruled the land,
All the peoples formed one casteless race.'"

(Thanks to wikipidia)



മാനത്തു വീണ്ടും ആവണി പൂത്തിങ്കള്‍.... എന്നുള്ളിലും ഒരോണക്കാറ്റു വീശിയെത്തുന്നു.... കൈക്കുമ്പിളില്‍ നിറയെ സ്‌നേഹ സ്പന്ദനങ്ങളുമായ്......


........ ഓണശംസകള്‍ ...........