ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സഘാക്കളെ നമ്മള് വന്ന വീതിയില്‍
ആയിരങള്‍ ചൊര കൊന്ടെഴുതി വച്ച വാക്കുകള്‍
ലാല്‍ സലാം.... ലാല്‍ സലാം....
Am not a communist, but i like this poem very much...a nice poem from the movie "Arabikatha" recited by Anil Panachuran.
There is something in this poem which makes it touching... is that the lyrics? or is it the voice? or is that the they way the poem is recited ? or is it something else?.. i don't know. whatever it be, i have the mp3 of this in my mobile and i enjoy listening it.
4 comments:
ആ കവിതയുടെ എല്ലാവരികളും അതിമനോഹരമായിരിക്കുന്നു.
മനസ്സിനേ ആവേശോജ്ജ്വലമാക്കുന്ന മണ്ണിന്റെ ജീവന് തുടിക്കുന്ന വരികളാണവ.
അതു പറയാന്‍ അവസരമുണ്ടാക്കിയതിന് താങ്കളോട് ചിത്രകാരന് നന്ദി പറയുന്നു.
ഹൃദയത്തില്‍ തട്ടുന്നഎന്തോ ഒന്ന് അതിലുണ്ടു.ഇട്ടതു സഹയാത്രികരില്‍ അതു സ്മരണകളുടെ കടലിരമ്പമാണുണ്ടാക്കുന്ന്നത്.
panachurante aalaapanavum gambeeram
:)
Post a Comment