എന്നേ പോലേ മലയാളത്തില് ബ്ലോഗ് ചെയ്യാന് മടിയുള്ളവര്ക്ക് (വരമൊഴിയില് ടൈപ്പ് ചെയ്തു കോപ്പി ചെയ്യാന് ഉള്ള മടി) ഇനി ബ്ലോഗ്ഗെരിന്റെയ് transliteration feature ഉപകാരം ചെയ്യും.
ഇനി നേരിട്ടു ബ്ലോഗില് മലയാളത്തില് ടൈപ്പ് ചെയാമെല്ലോ
കൂടുതല് വിവരങ്ങള് ഇവിടേ
http://help.blogger.com/bin/answer.py?answer=58226
പിന്നേ ഇവ്ടെയും
http://www.google.com/transliterate/indic/about_mappings_ml.html
Saturday, February 23, 2008
Tuesday, February 19, 2008
അക്കരക്കാഴ്ച്ചകള് - Akkarakazhchakal
അക്കരക്കാഴ്ച്ചകള് - വളരേ രസകരമായി എടുത്തിട്ടുള്ള ഒരു ഹാസ്യ സീരിയല് ..
കൈരളി ടിവി യില് എല്ലാ ശനിയാഴ്ചയും രാവിലേ 9:30 ഇന്ത്യന് സമയം.
ടി വി കാണാന് സമയം ഇല്ലാത്തവര്ക്ക് Youtube വഴി കാണാം .
മുഴുവന് എപ്പിസോടുകളും ഇവ്ടെയ് കാണാം
കൈരളി ടിവി യില് എല്ലാ ശനിയാഴ്ചയും രാവിലേ 9:30 ഇന്ത്യന് സമയം.
ടി വി കാണാന് സമയം ഇല്ലാത്തവര്ക്ക് Youtube വഴി കാണാം .
മുഴുവന് എപ്പിസോടുകളും ഇവ്ടെയ് കാണാം
Thursday, February 14, 2008
പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം.. -- Happy Valentines Day
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം,
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം,
പൂക്കളും.....പുഴകളും........പൂങ്കിനാവിന്‍ ലഹരിയും......ഭൂമി സുന്ദരം....
“കാക്കി കുപ്പായത്തിനുള്ളില്‍ ഒരു കവി ഹൃദയുമുണ്ട്..ഒരു കലാകാരനുണ്ട്..ഒരു ഗായകനുണ്ട്”
-----------------------
എല്ലാ ബാചിലെര്സ്നും ഈ ഗാനം ഞാന് സമര്പിക്കുന്നു .....
Below is a link to my post (feb 14, 2006)
തളത്തില് ദിനേശ്
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം,
പൂക്കളും.....പുഴകളും........പൂങ്കിനാവിന്‍ ലഹരിയും......ഭൂമി സുന്ദരം....
“കാക്കി കുപ്പായത്തിനുള്ളില്‍ ഒരു കവി ഹൃദയുമുണ്ട്..ഒരു കലാകാരനുണ്ട്..ഒരു ഗായകനുണ്ട്”
-----------------------
എല്ലാ ബാചിലെര്സ്നും ഈ ഗാനം ഞാന് സമര്പിക്കുന്നു .....
Below is a link to my post (feb 14, 2006)
തളത്തില് ദിനേശ്
Monday, February 04, 2008
പേപ്പാറയില്‍ കല്ലാന - അപൂര്‍വ ഇനത്തില്‍ പെട്ട ചെറിയ ആന
പേപ്പാറ വന്യജീവി സങ്കേതത്തിനടുത്തായി വനംവകുപ്പിന്‍റെ പരിധിയില്‍പ്പെട്ട കോട്ടൂര്‍ ഭാഗത്ത് നിന്ന് പുതിയ ഇനം ആനയെ കണ്ടെത്തി.
വന്യജീവി ചിത്രശേഖരത്തിനായി 15 വര്‍ഷമായി ഈ ഭാഗത്തു സഞ്ചരിക്കുന്ന സാലി പാലോടും സഹായിയായ മല്ലന്‍ കാണിയുമാണ് "കല്ലാന' എന്നു വിളിക്കപ്പെടുന്ന ചെറിയ ഇനം ആനയെ കണ്ടെത്തിയതും ചിത്രങ്ങളെടുത്തതും.
കാണി വംശജരായ ആദിവാസികള്‍ക്ക് ഈ ഇനത്തില്‍പ്പെട്ട ആനകളെപ്പറ്റി നേരത്തെ അറിവുണ്ട്. സാധാരണയായി പാറക്കൂട്ടങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നതുകൊണ്ടാണ് ഇവയെ കല്ലാന എന്നു വിളിക്കപ്പെടുന്നത്. "തുമ്പിയാന' എന്നും ചിലരിതിനെ വിളിക്കാറുണ്ട്.
മനുഷ്യര്‍ ആ ഭാഗത്തെങ്ങാനും വന്നാല്‍ മരങ്ങള്‍ക്കും പാറകള്‍ക്കും ഇടയില്‍ ഓടാനുള്ള ഇവയുടെ വേഗത കണക്കിലെടുത്താണ് തുമ്പിയാന എന്നു പേരിട്ടു വിളിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇവയെ കാണാറുള്ളൂ.
---------------------
സത്യമോ മിഥ്യയോ?
കുടുതല് വിവരങ്ങള്
ഇവിടെയും
പിന്നെ ഇവിടെയും
Subscribe to:
Posts (Atom)