Saturday, February 23, 2008

ഇനി നേരിട്ടു മലയാളത്തില് (ബ്ലോഗില്) ടൈപ്പ് ചെയാം - Transliteration

എന്നേ പോലേ മലയാളത്തില് ബ്ലോഗ് ചെയ്യാന് മടിയുള്ളവര്ക്ക് (വരമൊഴിയില് ടൈപ്പ് ചെയ്തു കോപ്പി ചെയ്യാന് ഉള്ള മടി) ഇനി ബ്ലോഗ്ഗെരിന്റെയ് transliteration feature ഉപകാരം ചെയ്യും.

ഇനി നേരിട്ടു ബ്ലോഗില് മലയാളത്തില് ടൈപ്പ് ചെയാമെല്ലോ

കൂടുതല് വിവരങ്ങള് ഇവിടേ
http://help.blogger.com/bin/answer.py?answer=58226

പിന്നേ ഇവ്ടെയും
http://www.google.com/transliterate/indic/about_mappings_ml.html

3 comments:

CHANTHU said...

ഉപകാരപ്രദം

Unknown said...

അപ്പോള്‍ ഇതേവരെ മൊഴി കീമേപ്പ് ഡൌണ്‍‌ലോഡ് ചെയ്ത് ബ്ലോഗില്‍ നേരിട്ട് ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യുന്നത് മനസ്സിലാക്കിയിട്ടില്ലായിരുന്നോ .. ഇപ്പറഞ്ഞ സംഭവത്തേക്കാളും ഇപ്പോഴും എളുപ്പം മൊഴി കീമേപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് തന്നെയാണ് .
ഇവിടെ നോക്കുക

അഷ്റഫ് said...

ഇതായിരുന്നൊ...? എന്തൊ പുതിയ കുന്ത്രാണ്ടം കണ്ടു പിടിച്ച്താവുമെന്നു കരുതി ഓടിവന്നതാ...മോനു ആ മൊഴി കീമാപ് ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്യൂ...പിന്നെ വേഡ് വെരിഫികേഷനും ഒന്നൊഴിവാക്കിയാല്‍ കമന്റിടാനും എളുപ്പമാവും