ഇന്ത്യന്‍ മണ്ണിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രചാരമാര്‍ജ്ജിച്ച ഒരു രസകരമായ കളിയാണിത്, ഇതിന് വളരെയധികം ശ്രദ്ധയും കരവിരുതും ആവശ്യമാണ്. കളിക്കാര്‍ കുട്ടിയെ കോലു കൊണ്ട് അടിക്കുന്നു. കുട്ടി ചെന്നു വീഴുന്ന അവസാന അകലം പോയിന്റായി കണക്കാക്കുന്നു. നിങ്ങള്‍ക്ക് സ്‌കോറുകള്‍ ഏത് സമയത്തും സമര്‍പ്പിക്കാവുന്നതാണ്.
• എങ്ങനെ കളിക്കാം:
• കുട്ടി ദണ്ഡ് വായുവിലേക്ക് പറത്തുന്നതിനായി ക്ലിക്കുചെയ്യുക.
• ഗില്ലിയെ ഏറ്റവും കൂടുതല്‍ അകലത്തില്‍ പോകത്തക്കവിധം അടിച്ച് വിടുക.
• നിങ്ങള്‍ക്ക് ഉന്നം തെറ്റിയില്ല എങ്കില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും, പക്ഷെ കുട്ടി തറയില്‍ തട്ടുകയാണെങ്കില്‍ നിങ്ങള്‍ക്ക് എവിടെ മുതല്‍ ഉന്നം തെറ്റിയോ അവിടെ നിന്നും 3 മൂന്ന് അവസരങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ.
• അകലം സ്കോര്‍ ആയി കണക്കാക്കും.
• കളി പുനരാരംഭിക്കാന്‍ വീണ്ടും കളിക്കുക ക്ലിക്കുചെയ്യുക.
You can play the game below :D..

No comments:
Post a Comment