Tuesday, July 12, 2005

ആരാണു ?..മാലാഖ

ആരാണു ?
മാലാഖ
എന്തിനു വന്നു ?
എഴുത്തിനു വന്നു
എന്ത്‌ എഴുത്ത്‌?
തലയിലെഴുത്തു
ഏന്തു തല?
മൊട്ടത്തല
ഏന്തു മൊട്ട?
കോഴിമൊട്ട
എന്തു കൊഴി ?
പൂവന്‍ കൊഴി
എന്തു പൂ?
കാട്ടു പൂ
എന്തു കാട്‌?
പട്ടി കാട്‌
എന്തു പട്ടി ?
പേ പട്ടി
എന്തു പേ ?
പെപെരപേ.................................