Sunday, November 25, 2007

ഒരു കേരള ഭൗമ ശാസ്ത്ര ചോദ്യം

വൃശ്ചിക കാറ്റ് എന്താണ്‌ ?

അത്‌ എങ്ങനെ ഉണ്ടാവുന്നു?

3 Comments:

  1. താരാപഥം said...
    അതെയ്‌, ഒരു പഹയന്‍ വൃശ്ചികമാസത്തില്‍ വടക്കേപുറത്തിരുന്ന് തെക്കോട്ട്‌ നോക്കി വെറുതെ ഊതണതാണ്‌. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വൃശ്ചിക മാസത്തിലായതുകൊണ്ട്‌, അതിനെ വൃശ്ചിക കാറ്റെന്നു വിളിക്കുന്നു.
    പ്രയാസി said...
    :)))
    പ്രിയ ഉണ്ണികൃഷ്ണന്‍ said...
    വൃശ്ചികക്കാറ്റ്‌ വഴിമാറി വീശും. വിശ്വസിക്കാന്‍ കൊള്ളാത്തവന്‍.

    :)

Post a Comment