Saturday, March 08, 2008

ഇന്ന് ലോക വനിതാ ദിനം .......

ഇന്ന് കണ്ടൊരു പത്ര വാര്ത്ത.... ജീവിക്കാന് വേണ്ടി പുരുഷ വേഷം കെട്ടിയ പെണ്കുട്ടി...

http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=34113

സ്ത്രീ പുരുഷ തുല്യത ഇനി എന്നുണ്ടാവും ?..

നൂറു ശതമാനം സാക്ഷരത അവകാശപെടുന്ന (???) കേരളത്തില് ഇതാണ് സ്ഥിതിയെന്കില് ..മറ്റുള്ള സംസ്ഥാനങ്ങളില് എന്താവും സ്ഥിതി ?

ആ ടെലികോം കമ്പനി ഏതാണ് ? എന്തുകൊണ്ട് അവര് സ്ത്രീകളേ ഒഴിവാക്കുന്നു ?...

1 comment:

CHANTHU said...

നന്ദി ഇതിവിടെ വെച്ചതിന്‌