Thursday, August 06, 2009

പിള്ളേരോണം

ഇന്നു പിള്ളേരോണം.....

ചിങ്ങത്തിലെ തിരുവോണത്തിന്‌ 27 ദിവസം മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ്‌ പിള്ളേരോണം കൊണ്ടായിടിരുന്നത്‌. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്‌. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ. കുട്ടികളുടെ ഓണം

ഇതു വരെ ഞാന്‍ ആഘോഷിക്കാത്ത ഒരു ഓണം ... പിള്ളേരോണം.... :O

അല്ലാ ...അപ്പൊ ഓണം അടുത്ത് വരുന്നു അല്ലേ ?.... :)

പൂവിളി പൂവിളി ...പൊന്നോണം വന്നേ .....

പിള്ളേരോണം.. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ പിന്നേ ഇവിടെയും

3 comments:

rocksea said...

thanks for the information on pilleronam, it is new for me! haven't even heard of... :)

വീകെ said...

ഞാനും ഇതാദ്യമായിട്ടാണട്ടൊ കേൾക്കണെ..
ഈ പിള്ളേരോണം....!!

ചേച്ചിപ്പെണ്ണ്‍ said...

ഞാനും പിള്ളേര്‍ ഓണംന്നു നല്ലപോ കേക്കുവാ
എനിവേ ....ഒരു മുന്‍‌കൂര്‍ വല്യോരോണം ആശംസകള്‍ !