Monday, August 17, 2009



ശ്രീ ജോസ്‌ തെറ്റയില്‍ വിഎസ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

ചിങ്ങം ഒന്നിലെ മന്ത്രിസഭാ പ്രവേശനം തെറ്റയിലിന്‌ പിറാന്നാള്‍ സമ്മാനം കൂടിയായി.

ശ്രീ ജോസ് തെറ്റയിലിനു എല്ലാ വിധ ആശംസകളം നേരുന്നു ....

2 Comments:

  1. Typist | എഴുത്തുകാരി said...
    തെറ്റയില്‍ മാത്രമല്ലല്ലോ, മറ്റു രണ്ടുപേര്‍ കൂടിയില്ലേ?

    ഓ ടോ - എന്റെ പോസ്റ്റിലെ (കുറുമാലി പുഴ) കമെന്റ് ഇന്നാ കണ്ടതു്. ഈ നാട്ടുകാരനാണല്ലേ?
    വീ കെ said...
    എല്ലാവരേയും പിടിച്ച് മന്ത്രിയാക്കാട്ടെ..!
    കൂട്ടത്തിൽ നമ്മളേയും....!!
    ഒരൊറ്റ കൊല്ലം കിട്ടിയാ മതി....!!!

    അങ്ങനെയെങ്കിലും ഈ പ്രവാസം ഒന്നവസാനിപ്പിക്കാമായിരുന്നു..

Post a Comment