Sunday, June 19, 2005

തീരുമാനം ....

വല്ലപൊഴും എന്തെങ്കിലും എഴുതിയില്ലെല്‍ ബ്ലൊഗ്‌ പൊടി പിടിചു കെടകും അതൊകൊണ്ടാ ഇന്നു എന്തെലും എഴുതാം എന്നു കരുതിയതു ...


എന്തു എഴുതും ?? എങ്ങനെ എഴുതും ?

എനിയ്കാണെല്‍ ഇപ്പൊ ഒന്നും എഴുതാന്‍ ഉള്ള മൂടില്ല.. ഏം ടി വസുദെവന്‍ നയര്‍ അണെന്നു തൊന്നുനു ഒരിക്കല്‍ പറഞ്ഞതു "വലിയ വലിയ എഴുതുകാര്‍ക്ക്‌ , കഥയും കവിതയും ഒക്കെ എഴുതി കഴിയുമ്പൊള്‍ ഒരു പ്രെസവം കഴിഞ്ഞ പൊലെ അണത്രെ ...

ഈ കഥയും കവിതയും എഴുതുന്നതു ഇത്രകു പാടുള്ള പണിയാണൊ ? ദൈവത്തിനു അറിയാം ...

ചിലരുടെ നൊവലും കവിതയും എല്ലം വായിചാല്‍ വായികുന്നവനാകും പ്രെസവ വേദനയെക്കാള്‍ വലിയ വേദന തൊന്നുക ...

നൂറു ശതമനം സക്ഷരത കൊണ്ടു വന്ന ഒരു കൊഴപ്പം ... ഒള്ള ജെനങ്ങളില്‍ 75% ശതമാനം എഴുത്തുകാരും ബാക്കി ഒക്കെ വായനക്കാരും ..


കലികാലം ........

അതുകൊണ്ട്‌ ഒരിക്കലും ആരെയും സാഹിത്യം എഴുതി വേദനിപ്പികില്ലെനു ഞാന്‍ തീരുമാനിചൂ

5 comments:

സു | Su said...

ഛെ. മോനൂ, നമ്മുടെ ശത്രുക്കളെപ്പറ്റിക്കാന്‍ ഇതിലും വല്യ മാര്‍ഗം ഇല്ല. മനസ്സില്‍ തോന്നിയതൊക്കെ എഴുതിപ്പിടിപ്പിക്കുക, അവരോട് വായിക്കാന്‍ പറയുക. എന്റെ ഐഡിയ എങ്ങനെ?

monu said...

athu seri ...

appo athanu su njangalodu blog vayikkan paryaney :((

Kalesh Kumar said...

എന്താ മോനൂ, എം.ടി യുടെ ഒക്കെ നിലവാരത്തില്‍ വിശ്വസാഹിത്യം എഴുതിയാലേ ആളുകള്‍ വായിക്കൂ എന്നാണോ? തന്നെക്കൊണ്ടാകുന്ന രിിതിയില്‍ ബഹറിനിലെ വിശേഷങ്ങള്‍ ഒന്നുമില്ലേ എഴുതാന്‍? ...

monu said...

@ kalesh

ezuthunathil kozapam illa ..pakshey njan ezuthi kazinjal athintey prathikaranm alpam mosham avananu sadhyatha ...

ennalum sremmikam

aneel kumar said...

എന്തായാലും എഴുതിയാലല്ലേ വായിക്കാനാവൂ?
ശ്രമിക്കൂ.

സു ഇവിടെ വന്നെങ്കിലും മനസ് തുറന്നല്ലോ!!!
:)