Wednesday, September 14, 2005

എന്റെ ഹൃദയം നിറഞ്ഞ ഒണാശംസകൾ നേരുന്നു

തിരുവാതിരയും ...

പുലിക്കളിയും...

വള്ളംകളിയും...

അടിപൊളി ഒരു സദ്യയും...

സമൃിധിയുടെ, ഒാണക്കാലം...

എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു


മോനു
http://www.chackochan.com/onam/

2 comments:

Kalesh Kumar said...

ചാക്കോച്ചോ, ഓണമായിട്ടെന്നാ പരിപാടീ?
ഓണാശംസകൾ!

സു | Su said...

ഓണാശംസകൾ