Saturday, June 24, 2006

Onnini shruthi thaazhthi paaduka poonkuyile........ (i got mp3)

Was feeling very nostalgic today :(.. and this song (posted below) came to my mind.... but i didnt had the mp3 of the song so i searched for it and found it in net. but not that clear.

--------------- update on 28-06-06-----------------
I got a clear MP3 of this song from one of my friend . Thank you Jaison :) . If anyone needs this song , please mail me or send a yahoo messenger msg to me at monu_225@yahoo.com , i will mail it to u.
--------------- end update --------------

below is the beautiful lyrics of that song.

---------------------------------------------------
Onnini shruthi thaazhthi
Paaduka poonkuyile
Ennomal urakkamaai unartharuthe
ennomal urakkamai unartharuthe

Onnini thiri thazthoo shaarada nilave
En kannile kinaavukal kedutharuthe
Kannile kinaavukal kedutharuthe

Uchathil midikkale nee ente hridanthame
Swacha shaantham ennomal mayangidumbol
Ethrayo dooramennodoppam nadanna
Pada pathmangal tharalamaai ilavelkkumbol
Thaarattin anuyaathra nidra than padi vare
Thamara malar mizhi adayum vare

Raavum pakalum ina cherunna sandhyayude
Sauvarna niramolum ee mukham nokki
Kalathin kanikayamee oru janmathinte
Jaalakathiloodaparathaye nokki
Njanirikkumbol kevalaananda samudramen
Praananil ala thalli aarthidunnu

Lyrics : ONV Kurup
Music: Devarajan Master
Beautifully sung by: P Jayachandran

---------------------------------------------

Edited on 17th July 2006
(Added the song in malayalam)
--------------------------------
ഒന്നിനി സ്രുതി താഴ്തി
പാടുക പൂങ്കുയിലെ
എന്നോമല്‍ ഉറക്കമായ്‌ ഉണര്‍ത്തരുതെ
എന്നോമല്‍ ഉറക്കമായ്‌ ഉണര്‍ത്തരുതെ

ഒന്നിനി തിരി താഴ്തു ശാരദനിലാവെ
ഈ കണ്ണിലെ കിനാവുകള്‍ കെടുത്തരുതെ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതെ

ഉചത്തില്‍ മിടിയ്ക്കല്ലേ നീ എന്റെ ഹൃദന്തമെ
സ്വവ്ച ശാന്തം എന്നൊമല്‍ മയങ്ങിടുമ്പൊള്‍
എത്രയോ ദൂരമെന്നൊടൊപ്പം നടന്ന
പദ പത്മങ്ങള്‍ തരളമായീളവേല്‍ക്കുമ്പൊള്‍
താരാട്ടിന്‍ അനുയാത്ര നിദ്ര തന്‍ പടി വരെ
താമര മലര്‍ മിഴി അടയും വരെ

രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൗവര്‍ണ നിറമൊലും ഈ മുഖം നോക്കി
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകവാതിലൂടപാരതയെ നോക്കി
ഞാനിരിക്കുമ്പൊള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനില്‍ അല തല്ലി ആര്‍ത്തിടുന്നു

9 comments:

silverine said...

Chackocha! Too much nostalgia these days. Time you took leave and came home for holidays :)

Anonymous said...

nice song & it was v clear too. long time since i watched any malayalam channels!!!!

srijithunni said...

Nice Song.. Maybe a better version would be available on cooltoad.. The songs and melodies of those days are sadly not available.

pazhaya paatukal paadi unarthaan innu, nalla chithrangal illaathey aayi poyallo..!!

Not whining, but, still just not satisfied with the songs of these days..

Nice Blog You are in Gulf.. I guess.. Have Fun, Take Care and God Bless..!!

With Best Regards,
Srijith Unni.

mathew said...

old songs rock!!!..very sorry state of the current generation of malayalam lyricist and singers..isnt?

ശനിയന്‍ \OvO/ Shaniyan said...

നമസ്കാരം മാഷെ..

മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്
1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com



കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

Manjithkaini said...

ചാക്കോച്ചാ,

താങ്കള്‍ക്കു കിട്ടിയത് ജയചന്ദ്രന്‍ പാടിയതാണോ?. ഈ പാട്ടിന്റെ വേണുഗോപാല്‍ പാടിയ എം പി 3 കൂള്‍ഗൂസില്‍ നിന്നു ലഭിച്ചിരുന്നു. ജയചന്ദ്രന്റെ ഏഴയലത്തു വരുന്നില്ല. ജയചന്ദ്രന്റേതാണെങ്കില്‍ കിട്ടിയാല്‍ നന്നായിരുന്നു.

Anonymous said...

en kannile kinavugal kedutharuthe alla, (the person is not singing about not disturbing his own sleep!).
it is:
EE kannile kinavugal kedutharuthe.
Glad to know this song is a favourite...since it talks appreciatively about what the wife/ life partner gave,..unlike "poomukha vaathilkkal", where the guy is making a list of "Give, Give, Give" from his wife!!!!!

Anonymous said...

Very nice & nostalgic song.... Good.

Rajesh Nair

C.R. Jayarajan said...

Thank u so much for the lyrics

Jayarajan C.R.
crjayarajan56@gmail.com