Thursday, February 14, 2008

പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം.. -- Happy Valentines Day

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം,
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം,
പൂക്കളും.....പുഴകളും........പൂങ്കിനാവിന്‍ ലഹരിയും......ഭൂമി സുന്ദരം....

“കാക്കി കുപ്പായത്തിനുള്ളില്‍ ഒരു കവി ഹൃദയുമുണ്ട്..ഒരു കലാകാരനുണ്ട്..ഒരു ഗായകനുണ്ട്”

-----------------------

എല്ലാ ബാചിലെര്സ്നും ഈ ഗാനം ഞാന് സമര്പിക്കുന്നു .....

Below is a link to my post (feb 14, 2006)

തളത്തില് ദിനേശ്