Monday, April 21, 2008

പ്രവാസി ... ഗള്ഫുകാരന് ......ചില സത്യങ്ങള് .....


മറ്റൊരു പ്രവാസി കൂട്ടുകാരന് അയച്ചു തന്ന മെയിലില് നിന്നും ലഭിച്ചത്.

2 Comments:

  1. മിന്നാമിനുങ്ങുകള്‍ //സജി.!! said...
    സ്വയം മനമുരുകി മറ്റുള്ളവര്‍ക്കായി സ്വയം ജീവിതം ഹോമിക്കുന്ന പ്രവാസിയുടെ ജീവിതം പിന്നെയും ബാക്കിയെന്ന് പ്രവാസിയുണ്ടൊ അറിയുന്നു..?
    സംഭ്രമജനകന്‍ said...
    നാട്ടിലെ നല്ല പണി കളഞ്ഞു കൂടുതല്‍ കാശിനു വേണ്ടി gulf ഇല്‍ എത്തിയ പുതിയ തലമുറയിലെ പ്രവാസി ഈ അനുകമ്പ അര്‍ഹിക്കുന്നുണ്ടോ ?? 22 വര്ഷം സൌദി യില്‍ labour camp ഇല്‍ കഴിഞ്ഞു ജോലി ചെയ്ത ഒരു ബന്ധു എനിക്ക് ഉണ്ട് . അങ്ങേരുടെ മോന്‍ ഇപ്പോള്‍ Dubai ഇലേക്കു പോയിട്ടുണ്ട് . ഭാര്യ യും മോളും കൂടി ഉണ്ട് . വാടക ഫ്ലാറ്റ്‌ ഇലാണ് താമസം . ആ അച്ഛനേയും മോനെയും ഒരേ വാക്ക് കൊണ്ടു വിശേഷിപ്പിക്കാമോ ?

Post a Comment