Saturday, April 26, 2008

ഐ പി എല് ബോളിവുഡ് സിനിമ


ബോളിവുഡ് സിനിമകലേ പോലേ ആണ് ഐ പി എല് എന്ന് ചിലര് പറഞ്ഞപ്പോള് ഞാന് വിശ്വസിച്ചില്ല.. ഇപ്പൊ മനസ്സില് ആയി അതു സത്യം ആണെന്നു... ബോളിവുഡ് സിനിമകളില് ഉള്ള എല്ലാ ചേരുവകളും ഇപ്പൊ ഐ പി എല എന്നാ മസാല സിനിമയില് ഉണ്ട്. ..

മ്യൂസിക് -- കളി തുടങ്ങും മുന്പുള്ള പട്ടുകരുടെയ് പ്രകടെനം
സെക്സ് / ഡാന്സ് -- ചീര് ലീടെര്സ്
ദൈല്ഗ് -- കംമെന്ടരി
അടി എടി -- ശ്രീശാന്ത് , ഭാജി സംഭവം

ഇനി എന്തിന്റെയ് കൊരവന് ഒള്ളത് ?
ജയി ജയി ഐ പി എല
-------------------------------------------------------------------------
തിരകിട്ടു പോസ്റ്റ് ചെയ്തത് കാരണം ഒരുപാട് സ്പെല്ലിംഗ് മിസ്ടകെസ് ഉണ്ട്..അതു പിന്നേ ശേരിയാക്കാം

1 comment:

ഹരീഷ് തൊടുപുഴ said...

ഇപ്പോഴാല്ലേ മനസ്സിലാകുന്നത്, പോണ്ടിങ്ങും, സൈമ്മണ്ട്സും എത്ര പാവങ്ങളായിരുന്നു എന്ന്.
കഴിഞ്ഞ പരമ്പരയിലെ വില്ലമ്മാരായ ശ്രീ, ഭാജി അവര്‍ക്കു തന്നെയാകട്ടെ ഈ 20-20 യിലേയും `` കൂവല്‍ സമ്മാനം ``, ഈ ലീഗ് കളികള്‍ കഴിയുമ്പോഴേക്കും ഇത്യന്‍ ടീമില്‍ ആരും പരസ്പരം മിണ്ടില്ല എന്നെനിക്കു തോന്നുന്നു