Monday, June 29, 2009

ലോഹിതദാസ് ഓര്‍മയായി ....




ജീനിയസ്‌ ആയൊരു കലാകാരന്‍ ....

ലോഹിതദാസ്ന്റെയ് സിനിമകള്‍ എല്ലാം തന്നേയ് ക്ലാസ്സിക്‌ ആയിരുന്നു.. തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ.... കിരീടം, അമരം, ഭരതം, കമലദളം , അങ്ങനെ ഒരു പാട് നല്ല സിനിമകള്‍ ....

മലയാളിയുടെ ഒരു നഷ്ടം ആണ് ലോഹിതദാസ്ന്റെയ് മരണം ...പ്രത്യേകിച്ച് സിനിമാലോകത്തിനു .

ഇനിയെത്രനാള്‍ കാത്തിരുനലാണ് ആണ് ലോഹിതദാസ് പോലൊരു വ്യക്തി മലയാള സിനിമയില്‍ ഉണ്ടാകുക .....??

3 comments:

dearItsMe said...

ഇതെപ്പൊ സംഭവിച്ചു..അയ്യൊ കഷ്റ്റമായി പൊയീ..

സ്നേഹതീരം said...

ജീവിച്ചിരിക്കുന്നവരെയാണ് കൂടുതൽ ഓർമ്മിക്കേണ്ടതെന്ന്, സ്നേഹിക്കേണ്ടതെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു, ഈ കലാകാരന്റെ ജീവിതം. നമ്മളിൽ പലരും മറന്നു പോവുന്നതും അതു തന്നെയാണ്.

നല്ല പോസ്റ്റ്. ഇഷ്ടമായി.

Anonymous said...

I agree with the quotation of Snehatheeram.........