Tuesday, August 02, 2005

കട്ടക്കയം ക്രൈസ്തവ കാളിദാസന്‍

"പൊട്ടകുളത്തില് ‍ പുളവന്‍ ഫണീന്ദ്രന്‍
കാട്ടാളരില്‍ കാപ്പിരി കാമധെവന്‍
തട്ടിന്‍ പുറത്തെലി മ്രുഗാദി രാജന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍"


എന്തയലും സാറാ ജോസഫ്‌ , സക്കറിയ, അരുന്ധതി റോയ്‌, ചെമ്മനം ചാക്കൊ ഒക്കെ ഒള്ളതു നന്നായീ ......ഇല്ലെങ്കില്‍ ഈ പാട്ടിനു ഇപ്പൊഴും പ്രെസക്തി ഉണ്ടായെനെ

8 comments:

കലേഷ്‌ കുമാര്‍ said...

കൊള്ളാം മോനൂ... :)
ബഹറിനിലാരാ.....?

monu said...

in Bahrain ..who else other than me ... :)

Anonymous said...

മോനൂ, വല്ലാത്ത സ്പെല്ലിങ് മിസ്റ്റേക്! അതു ശ്രദ്ധിക്കൂ.ഫണീന്ദ്രൻ‌, കാമദേവൻ, തട്ടിൻ പുറത്തെലി മൃഗാധിരാജൻ. കട്ടക്കയത്തേക്കാൾ കേമന്മാരാണിവർ എന്നാണോ പറയുന്നത്?!!-സു-

സു | Su said...

:)

.::Anil അനില്‍::. said...

ഇഷ്ടമായി കുട്ടാ.
(സത്യത്തിൽ വളരെ ഇഷ്ടമായി എന്നൊക്കെ പറയണമെന്നുണ്ട്. ഭീകരവാദികൾ നാടുകാണാനിറങ്ങിയതിനാൽ അതിനു മുതിർന്നില്ല)

ചില നേരത്ത്.. said...

monu,
Receive my comments.
ibru-

monu said...

@ ശു

:)

chillu aksram eniku type cheyyna pattanilla .. ex L of eval ... N of evan

any idea to do that ???

am using varamozi editor

@anil

Beekaravadikalooo :O

@ibru

:)

കെവിന്‍ & സിജി said...

ചുള്ളാ, ചില്ലില്ലാണ്ട് കഴിച്ചുകൂട്ടാന്നു കരുത്യോ? നിന്റെ കൈയ്യിലുണ്ടോടോ പുതിയ വരമൊഴി, ഇല്ലെങ്കി വേഗം പോയൊന്നു വാങ്ങെടോ, geant-ലും കിട്ടുംന്നു് പറയണ കേട്ടു.