"പൊട്ടകുളത്തില് പുളവന്‍ ഫണീന്ദ്രന്‍
കാട്ടാളരില്‍ കാപ്പിരി കാമധെവന്‍
തട്ടിന്‍ പുറത്തെലി മ്രുഗാദി രാജന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍"
എന്തയലും സാറാ ജോസഫ് , സക്കറിയ, അരുന്ധതി റോയ്, ചെമ്മനം ചാക്കൊ ഒക്കെ ഒള്ളതു നന്നായീ ......ഇല്ലെങ്കില്‍ ഈ പാട്ടിനു ഇപ്പൊഴും പ്രെസക്തി ഉണ്ടായെനെ
8 comments:
കൊള്ളാം മോനൂ... :)
ബഹറിനിലാരാ.....?
in Bahrain ..who else other than me ... :)
മോനൂ, വല്ലാത്ത സ്പെല്ലിങ് മിസ്റ്റേക്! അതു ശ്രദ്ധിക്കൂ.ഫണീന്ദ്രൻ, കാമദേവൻ, തട്ടിൻ പുറത്തെലി മൃഗാധിരാജൻ. കട്ടക്കയത്തേക്കാൾ കേമന്മാരാണിവർ എന്നാണോ പറയുന്നത്?!!-സു-
:)
ഇഷ്ടമായി കുട്ടാ.
(സത്യത്തിൽ വളരെ ഇഷ്ടമായി എന്നൊക്കെ പറയണമെന്നുണ്ട്. ഭീകരവാദികൾ നാടുകാണാനിറങ്ങിയതിനാൽ അതിനു മുതിർന്നില്ല)
monu,
Receive my comments.
ibru-
@ ശു
:)
chillu aksram eniku type cheyyna pattanilla .. ex L of eval ... N of evan
any idea to do that ???
am using varamozi editor
@anil
Beekaravadikalooo :O
@ibru
:)
ചുള്ളാ, ചില്ലില്ലാണ്ട് കഴിച്ചുകൂട്ടാന്നു കരുത്യോ? നിന്റെ കൈയ്യിലുണ്ടോടോ പുതിയ വരമൊഴി, ഇല്ലെങ്കി വേഗം പോയൊന്നു വാങ്ങെടോ, geant-ലും കിട്ടുംന്നു് പറയണ കേട്ടു.
Post a Comment