Sunday, August 07, 2005

With love from Lissy Mol

A family in Kerala was puzzled when the coffin of their mother arrived from United States. The Mother was in United States to visit her daughter.It was sent by one of the daughters. The dead body was so tightly squeezed inside the coffin, with no space left in it! When they opened the lid, they found a letter on top, which read as follows:-

With love from Lissy Mol

Dear brothers & sisters, I am sending our mothers body to you, since it was her wish that she should be cremated in the Forane Church cemetery. Sorry I could come along because nurses' salary is going to increase from next month so I doubt I will get it if I am not here.

You will find inside the coffin, Amma's body, 12 cans of cheese,10 packets of chocolates & 4 packets of badam. Please divide these among all of you. On the sides of her head there is a tin each of Nido & Tang. On Amma's feet you will find a new pair of Reebok shoes (size 10) for Biju. Also, there are 2 pairs of shoes for Lijju's & Ammani's sons. Hope the sizes are correct.

Amma is wearing 6 American T-shirts. The large size is for Biju & the others are for Tomy & Suresh. The 2 new jeans Amma is wearing are for the boys. The Swiss watch that Manju wanted is on Amma's left wrist.

Tangamma Aunty, Amma is wearing the necklace, earrings & ring that you asked for. Please take them. The 6 white cotton socks that Amma is wearing must be divided between Pradeep & Nikhil.

In Amma's pockets there are about 25 envelopes that are to be posted immediately. Some are drafts from the Exchange Company. Those marked "By hand" are to be hand delivered. (These letters are from my friends in the hostel-pisukkikal thanne enthu cheyyam?) and there is Rosamma's wedding album I brought to show (off) my friends in hospital on my last visit. Also, you will find some syringes & some other medicines which I don't know what for. But still I am sending them. Give it to the neighbours or Shanthamma, ok?

Jonny chettanu joli onnum ayilla. Prarthikkanam ketto! Ellavareyum orthu kondu shesham nerritu kanumbol.

Lissy Mol.

27 comments:

Anonymous said...

ithu "thallu" alle...i mean lie...

monu said...

chummmaaaa ;)

ചില നേരത്ത്.. said...

monu..
It is cruel..

monu said...

njan allellooo ...lissy mol alley kroora krithyam cheythathu ;)

aneel kumar said...

തമാശ ആയാലും ഇങ്ങനെയും ഉണ്ടായിക്കൂടെന്നോർത്തപ്പോൾ ഒരു വല്ലായ്മ.

Kumar Neelakandan © (Kumar NM) said...

തമാശയായിട്ടാണെങ്കിലും ഇത് അങ്ങോട്ട് ദഹിച്ചില്ല. ദഹനത്തിന്റെ വഴിയിൽ ചങ്കിലൂടെ ഒന്നു കൊളുത്തിവ വലിച്ചു ഈ തമാശ. എങ്കിലും ഇതു നല്ല തമാശ മോനു...

monu said...

ചില സത്യങളു‍ ദെഹിക്കാന്‍ പാട)ണു

viswaprabha വിശ്വപ്രഭ said...

പ്രിയപ്പെട്ട മോനൂ,
ഇന്റെർനെറ്റു വന്ന കാലം മുതൽ ഭൂലോകം മുഴുവൻ പാറിനടക്കുന്ന ഒരു തമാശ(!)യാണ് ഇത്. ആരോ അതു ഭാരതീയവത്കരിച്ചു. ആ സമയത്ത് അതു ഗുജറാത്തികളേയും സർദാർജ്ജിമാരേയും കുത്തിക്കൊണ്ടായിരുന്നു.
പിന്നീട് മല്ലുമാരുടെ മിടുക്കിലും അഭിവൃദ്ധിയിലും വളരെ വളരെ താൽ�പ്പര്യമുള്ള ചില അയൽക്കാർ നമുക്കിട്ടും അതു വെച്ചു.
കൂട്ടത്തിൽ ഭാവന ആവശ്യത്തിലും കൂടുതൽ സ്റ്റോക്കുള്ള നമ്മുടെ തന്നെ അളിയന്മാർ പേരും സ്ഥലവുമൊക്കെ മാറ്റി അതൊന്നു കൂടി ഭംഗിയാക്കി.

ഇട്ടെറിഞ്ഞു പോന്ന സ്വന്തം കുടുംബത്തിനുംകൂടി താനിപ്പോളനുഭവിക്കുന്ന സുഖസൌകര്യങ്ങൾ കുറച്ചെങ്കിലും കൊടുക്കാൻ പറ്റണേ എന്നാഗ്രഹിക്കാത്ത ഒരൊറ്റ expatriate പോലുമുണ്ടാകില്ല ഈ ലോകത്ത്. അതിദീനദയാലുക്കളും സത്യസന്ധരുമായ കസ്റ്റംസുകാരും പ്രജകളുടെ ക്ഷേമത്തിൽ അതിഭയങ്കര സന്തോഷമുള്ള സർക്കാരുമുള്ള നമ്മുടെ നാട്ടിൽനിന്നുപോന്നവരും എപ്പോഴെങ്കിലുമൊക്കെ വഴിവിട്ട് പല നൊട്ടുനുറുങ്ങുകളും നാട്ടിലേക്കു കടത്തുന്നുമുണ്ടാവാം.
പക്ഷേ എല്ലാരും പറയുന്ന പോലെ ഇത്രയ്ക്കു വേണോ?
ഒന്നുമില്ലെങ്കിൽ സ്വന്തം നാട്ടുകാർക്കുപോലും വേണ്ടാത്ത ഇവിടെയും അവിടെയും ഗതികിട്ടാത്ത നമ്മളെപ്പോലെയുള്ള പാവം പേർഷ്യക്കാർ തന്നെ ഇങ്ങനെ മലർന്നു കിടന്നു തുപ്പണോ മോനൂ?

(സ്വകാര്യത്തിൽ പറഞ്ഞോട്ടെ? ഈ പോസ്റ്റു മുഴുവൻ, കമന്റുകളടക്കം അങ്ങു ഡീലിറ്റു ചെയ്തു കളഞ്ഞൂടേ?) നല്ലൊരു ശിൽപ്പത്തിന്റെ മുഖത്തു കരിവാരിത്തേച്ചാൽ വല്ല ഭംഗിയുമുണ്ടാവുമോ?)

Sorry....
Didn't mean to hurt you!

സു | Su said...

മോനുവേ,
ദാ.. ഞാനും കമന്റി. ഇനി ഇതെങ്ങാൻ മായ്ച്ചൂന്നു ഞാൻ കണ്ടാൽ ...... പറഞ്ഞില്ലാന്നു വേണ്ട.

കഥ കഥയായിട്ട് അവിടെ നിന്നോട്ടെ. മോനുവും ആരേം വേദനിപ്പിക്കാൻ എഴുതിയത് ഒന്നും അല്ലല്ലോ.

aneel kumar said...

:(
:(
:(
:(
:(
:(

സു | Su said...

അനിൽ എന്താ ഇവിടെ ഒരു സങ്കടപ്പുഴ ഒഴുക്കുന്നതു?

aneel kumar said...

അതൊരു സങ്കടപ്പുഴയല്ല സു. ഒരു ജലാശയമാണ്. അതിരുകൾ വളരെ ദുർബലമായ ഒരു വലിയ ജലാശയം. ഇനിയും ഒന്നോ രണ്ടോ സങ്കടത്തുള്ളികൾ കൂടി വീണാൽ അതൊരു കുത്തിയൊഴുകുന്ന പുഴയാവും. അതിൽ സുവിന്റെ കമന്റുൾപ്പെടെ എല്ലാം ഒഴുകിപ്പോയെന്നും വരാം.
സങ്കടത്തിന് കോപത്തേക്കാൾ ശക്തിയത്രേ!

monu said...

@Viswa

u know that its a joke , right ??... :) but u cant enjoy it ????....thats too bad.

and regarding modifying it into a kerala mould...this is something which happens everywhere ...people tend to modify jokes to suit there country, state or just to poke a joke on someone or themselve..thats all

ഒന്നുമില്ലെങ്കിൽ സ്വന്തം നാട്ടുകാർക്കുപോലും വേണ്ടാത്ത ഇവിടെയും അവിടെയും ഗതികിട്ടാത്ത നമ്മളെപ്പോലെയുള്ള പാവം പേർഷ്യക്കാർ തന്നെ ഇങ്ങനെ മലർന്നു കിടന്നു തുപ്പണോ മോനൂ?

as i told earlier ...its just a joke ..and i dont think its something like "മലർന്നു കിടന്നു തുപ്പണോ"


(സ്വകാര്യത്തിൽ പറഞ്ഞോട്ടെ? ഈ പോസ്റ്റു മുഴുവൻ, കമന്റുകളടക്കം അങ്ങു ഡീലിറ്റു ചെയ്തു കളഞ്ഞൂടേ?) നല്ലൊരു ശിൽപ്പത്തിന്റെ മുഖത്തു കരിവാരിത്തേച്ചാൽ വല്ല ഭംഗിയുമുണ്ടാവുമോ?)

Njan ezuthiyathu ...ezuthiyathu thanneyy .
(wow ...enikoru peelathose(Bible) look undo)

and i hope u have heard this saying
"One of the characteristics of healthy cultures is that they can poke fun at themselves" :)

Tension avalley viswa chetta :)

Kalesh Kumar said...

മോനുവേ, ഇത്രേം വേണമായിരുന്നോ? ഒന്നുമില്ലേലും താങ്കളും ഒരു പ്രവാസിയല്ലേ? സ്വയം വിമർശനം നല്ലതാണ്‌, പക്ഷേ, ഇത്തിരി കടന്നുപോയില്ലേ ഇത്‌? നാടും വീടും വിട്ട്‌ അന്യനാടുകളിൽ കൊടും ചൂടും കൊടുംതണുപ്പും സഹിച്ച്‌ കഷ്ടപ്പെട്ട്‌ ജീവിക്കുന്നവരെയെല്ലാം അടച്ചാക്ഷേപിക്കണമോ? truth is stranger than fiction എന്ന് കേട്ടിട്ടുണ്ട്‌, അത്‌ അനുഭവിച്ചിട്ടും ഉണ്ട്‌. ഇങ്ങനേ വേണമായിരുന്നോ? എല്ലാത്തിനും ഒരു ലിമിറ്റില്ലേ? ഒരു അദൃശ്യമായ വര? അച്ഛനെ അളിയാ എന്ന് വിളിക്കുന്നവരുണ്ടാകും, അത്‌ നൂറ്‌ പേരോട്‌ വിളിച്ച്‌ പറയുന്നത്‌ ശരിയാണോ?
വായിച്ചിട്ട്‌ ചിരിക്കാൻ തോന്നിയില്ല മോനൂ... തോന്നുന്നതെന്തും എഴുതാൻ താങ്കൾക്ക്‌ പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്‌. പിന്നെ എന്തിനാ ഇത്രേം എഴുതിയത്‌ എന്ന് ചോദിച്ചാൽ, അനിലേട്ടൻ എഴുതിയ കമന്റില്ലേ, അതിലുണ്ട്‌ മറുപടി.
(താങ്കളെ വേദനിപ്പിക്കാനും എഴുതിയതല്ല ഇത്‌.)

aneel kumar said...

[-(

monu said...

@ kalesh
atrku feel cheyyan matram enthenkilum ithil undennu thonunnuillaa ...


നാടും വീടും വിട്ട്‌ അന്യനാടുകളിൽ കൊടും ചൂടും കൊടുംതണുപ്പും സഹിച്ച്‌ കഷ്ടപ്പെട്ട്‌ ജീവിക്കുന്നവരെയെല്ലാം അടച്ചാക്ഷേപിക്കണമോ?

eee joke ano akshepam ??? .. kashtam....and i dont think we can compare life in US with that of Gulf ..

pinney ...gulfil jeevitham adichupolichu enjoy cheyuuna oru kootarum undennu njan viswasikkunu... atleast here in Bahrain i can see that. avaru ithalla ithilum valuthu venamenkil cheyyum. gulfkaru muzuvan kastapedunnavar anennu njan viswasikunnilla..

Officley AC roomil irunnu joili cheythu above 30,000 rs per month vangikana oru kootarundu .. .. gulfiley kashtapadine kurichum, choodineyum kurichum poomkaneer ozukunna ivarku , construction sitely choodil joil cheyunavttey yedhartha vedhana ariyan sadhikumo ..ariyan sadikklayirikum pakshey parayan sadikkum alley ???..

തോന്നുന്നതെന്തും എഴുതാൻ താങ്കൾക്ക്‌ പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്‌.
athu kalseshnum undu ...inclduing to comment in my blog :)...

(താങ്കളെ വേദനിപ്പിക്കാനും എഴുതിയതല്ല ഇത്‌.)
ithu oru excuse alley ... ????


ithentha ellarum ithraku serious ??? ... njanum serious avam ;)

ചില നേരത്ത്.. said...

മോനു-
കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ചൂടിനെ കുറിച്ചും ആവലാതികളെ കുറിച്ചും പൂങ്കണ്ണീര്‍ പൊഴിക്കുന്നവര്‍ ആരാണ്‌?..(മറുപടി വേണ്ട, ചോദ്യം ദിഗന്ദങ്ങള്‍ കുലുങ്ങുമാറുച്ചത്തില്‍ മുഴങ്ങട്ടെ!!!). കഷ്ടപ്പെടുന്നവര്‍ക്ക്‌ വേണ്ടിയൊഴുക്കുന്ന കണ്ണുനീരിനെ വില കുറച്ച്‌ കാണിക്കുന്നത്‌ ശരിയല്ല തന്നെ, സൌഭാഗ്യങ്ങളില്‍ പരിലസിക്കുമ്പോള്‍ തന്നെയാണ്‌ സഹജീവികളെ കുറിച്ച്‌ ആവലാതിപെടേണ്ടത്‌.
മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരു ജനത കണ്ണീരെങ്കിലും പൊഴിക്കുന്നുണ്ടെന്നത്‌ ആഹ്ലാദം പകരുന്നു.
ബ്ലോഗൂ മോനൂ, ബ്ലോഗ്ഗിയതിനോട്‌ എതിര്‍പ്പുണ്ടെങ്കിലും ബ്ലോഗാനുള്ള നിങ്ങളുടെ അവകാശത്തിനെ ജീവന്‍ (കൂടിപോയോ?, കിടക്കട്ടെ!) അര്‍പ്പിക്കാനും ഞാന്‍ തയ്യാര്‍!!!..
ഇബ്രു-

monu said...

@ Ibru

സൌഭാഗ്യങ്ങളില്‍ പരിലസിക്കുമ്പോള്‍ തന്നെയാണ്‌ സഹജീവികളെ കുറിച്ച്‌ ആവലാതിപെടേണ്ടത്‌.
Yes thats right .... i agree with u.. ee oru bhodyam gulfiley oru 50% upperclass people nu undayirunekil seriyaya gulfkaranu (അന്യനാടുകളിൽ കൊടും ചൂടും കൊടുംതണുപ്പും സഹിച്ച്‌ കഷ്ടപ്പെട്ട്‌ ജീവിക്കുന്നവര)..aswasam ayeney.

ബ്ലോഗ്ഗിയതിനോട്‌ എതിര്‍പ്പുണ്ടെങ്കിലും ബ്ലോഗാനുള്ള നിങ്ങളുടെ അവകാശത്തിനെ...
:) Thanks, i appreciate that

സു | Su said...

മോനുവേ,
സ്നേഹിക്കുന്നവർ ഒരു പാടുണ്ടാവുമ്പോൾ,
അവരുടെ ഹൃദയം കണ്ണീരിൽ കുതിരുന്നതു കാണുമ്പോൾ,
എനിക്കറിയാം മോനുവിനു കണ്ടില്ലാന്നു നടിക്കാൻ ആവില്ലാന്ന്.

മോനു,
ഈ പോസ്റ്റ് വേണ്ടാന്നുവെച്ചൂടെ?

Kalesh Kumar said...

[-(

സു | Su said...

മോനുവിനറിയ്യോ? എന്റെ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. സുനാമിയെപ്പറ്റി. അതിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു.(എന്റെ തോന്നൽ ആയിരിക്കും) . നമ്മുടെ SIMPLE ‘ഇതു വേണ്ടായിരുന്നു‘ എന്നൊരു കമന്റ് അതിനു വെച്ചു.
എനിക്കു വല്യ വിഷമം ആയിപ്പോയി. ഞാൻ ഓരോന്നു ആലോചിച്ച് എഴുതിയുണ്ടാക്കീട്ട് അത് ഇങ്ങനെ ആയിപ്പോയല്ലോന്ന് തോന്നി. പിന്നെ മനസ്സിലായി, അങ്ങനെയൊരു കമന്റ് എഴുതണം എങ്കിൽ സിമ്പിളിനെ അതു എങ്ങിനെയെങ്കിലും വിഷമിപ്പിച്ചുകാണും എന്നു. ഞാൻ അതു മായ്ച്ചുകളഞ്ഞു. പിന്നെ സിമ്പിളിനു ഒരു സോറിയും വെച്ച് ഒരു പോസ്റ്റ് വെച്ചു. അതും ഞാൻ പിന്നെ മായ്ച്ചുകളഞ്ഞു.

മോനൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ,
ഇതു മായ്ച്ചുകളയെടോ..........

എന്‍റെ ചേതന said...

സു ചേച്ചീ‍ീ‍ീ‍ീ‍ീ‍ീ‍ീ,
:-*
ചേച്ചിക്കൊരു ഹൃദയമുണ്ട്.

സു | Su said...

ഒരു ഹൃദയം ഉണ്ടായിരുന്നൂന്നു പറയൂ എന്റെ ചേതുക്കുട്ടീ........

എന്‍റെ ചേതന said...

ഉണ്ടായിരുന്ന ആ ഹൃദയം തന്നെയാവും ഇപ്പോഴും. അർഥം, ചേച്ചി നല്ല മനസുള്ളയാൾ എന്ന്. അല്ലാതുള്ളൊരാൾക്ക് മറ്റുള്ളവരുടെ മനസ് കാണാനാവ്വോ?

Anonymous said...

ഓകെ. ഇവിടെ ആരും മലയാളം വർത്തമാന പത്രങൾ വായ്ക്കാരില്ലെന്നു തോന്നുന്നു. അതിൽ ഇതിലും ഭീകരമായി “പൈങ്കിളി“ കഥപോലെ കാണാറുണ്ടല്ലോ, ഇല്ലേ? അപ്പോ എന്തുച്യ്തു?-സു-

viswaprabha വിശ്വപ്രഭ said...

മോനൂ,
പ്രണാമം!

മോനൂന്റെ ഈ ധൈര്യത്തിനും ചങ്കുറപ്പിനും ആർജ്ജവത്തിനും എന്റെ കൂപ്പുകൈ!

Keep it up!
Keep this boldness and self-determination!


അല്ലെങ്കിൽ ഈ പോസ്റ്റ് ഇവിടെതന്നെ കിടന്നോട്ടെ.
എവിടെയാണു നമ്മുടെയൊക്കെ ബൂലോഗങ്ങളുടെ അതിര് എന്ന് ഏതെങ്കിലും പുതുക്കക്കാർ അന്വേഷിച്ചുവരികയാണെങ്കിൽ നമുക്കിവിടം ചൂണ്ടിക്കാണിച്ചുകൊടുക്കാമല്ലോ.


പിന്നെ ഇനിയും വരാനുള്ള മോനുവിന്റെ സൌ‌മ്യസുന്ദരമധുരതരമായ ബൂലോഗജാലങ്ങൾക്കുമുന്നേ ആദ്യം കയ്ക്കുന്ന ഒരു മുതുനെല്ലിക്കയായി നമുക്കിതു കാത്തുവെക്കാം!

അല്ലേ കൂട്ടരേ?
എല്ലാവരും ഒന്നു ചിരിച്ചേ പ്ലീസ് !

(വിമാനത്തിൽ ഇരുന്നുകൊണ്ടു വന്ന്, കിടന്നുകൊണ്ട് തിരിച്ചുപോയ ഒട്ടനവധി ആളുകളെ -ഉറ്റവരേയും ഉടയവരേയും ഒറ്റയൊരുടയവനില്ലാത്തോരേയും- നെടുവീർപ്പോടെ യാത്രയയച്ച ഓർമ്മകളോടെ),

സ്വന്തം വരുംവരായ്കകളുടെ വിവരമില്ലാത്തോൻ.

Anonymous said...

മോനൂ, ഒരു കാര്യം ചോദിക്കാൻ മറന്നു പോയി. ഏകദേശം 7-8 കൊല്ലങൾ‌ക്കുമുൻ‌പ് അഷ്ടമൂർത്തി എന്നൊരു ചെറുകഥാകൃത്ത് മാത്രുഭൂമിയിൽ ഇതേ കാര്യം ഒരു ചെറിയ കഥയായി അവതരിപ്പിച്ചിരുന്നു. ലിസ്സിമോൾ പോലൊരു മകളുടെ എഴുത്തുതന്നെ ആയിരുന്നു ആ കഥ. അതു അക്കാദമിയിൽ (കഥാ)ചർ‌ച്ചയ്ക്കു വന്നിരുന്നു എന്ന് ചർ‌ച്ചയിൽ പങ്കെടുത്തവർ പറയുന്നു. അതുതന്നെയ്യാണോ ഈ കഥ? ഇന്റെർനെറ്റിനുമുൻപുള്ളതായിരുന്നതിനാൽ ഇന്റെർനെറ്റിൽ പ്രചരിക്കുന്ന ഈ “ജോക്ക്” ആ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതാകാം എന്നേ ഉദ്ദേശിച്ചുള്ളൂ.-സു-